---
title: "താമരശ്ശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് ടെണ്ടർ ക്ഷണിച്ചു"
english_title: "Tender is invited for Thamarassery Government Vocational Higher Secondary School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/247616/tender-is-invited-for-thamarassery-government-vocational-higher-secondary-school"
published_at: "2024-11-06T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b745d10b77_0000_ATTACH__.jpg"
keywords: []
---

# താമരശ്ശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് ടെണ്ടർ ക്ഷണിച്ചു

> **Lead Summary:** **താമരശ്ശേരി :** സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി താമരശ്ശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അനുവദിച്ച മൊബൈൽ ഫോൺ ഹാർഡ്‌വെയർ റിപ്പയർ ടെക്നീഷ്യൻ, ഗ്രാഫിക് ഡിസൈനർ എന്നീ കോഴ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങളും വസ്തുക്കളും വാങ്ങുന്നതിന് അംഗീകാരമുള്ള ഏജൻസികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു.

## Article Content

**താമരശ്ശേരി :** സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി താമരശ്ശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അനുവദിച്ച മൊബൈൽ ഫോൺ ഹാർഡ്‌വെയർ റിപ്പയർ ടെക്നീഷ്യൻ, ഗ്രാഫിക് ഡിസൈനർ എന്നീ കോഴ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങളും വസ്തുക്കളും വാങ്ങുന്നതിന് അംഗീകാരമുള്ള ഏജൻസികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു.

ടെണ്ടർ ലഭിക്കേണ്ട അവസാന തീയതി നവംബർ 14 രാവിലെ 11 മണി. അന്ന് വൈകിട്ട് മൂന്ന് മണിക്ക് ടെണ്ടർ തുറക്കും. ഫോൺ: 9497303504, 9446523058.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/247616/tender-is-invited-for-thamarassery-government-vocational-higher-secondary-school)