ബാലുശ്ശേരി സബ് ജില്ല സ്കൂൾ കലാമേളയിൽ സംഘനൃത്തത്തിൽ വീണ്ടും ഇരട്ട വിജയവുമായി കോക്കല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ

ബാലുശ്ശേരി സബ് ജില്ല സ്കൂൾ കലാമേളയിൽ സംഘനൃത്തത്തിൽ വീണ്ടും ഇരട്ട വിജയവുമായി കോക്കല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ
Nov 6, 2024 07:31 PM | By Vyshnavy Rajan

ബാലുശ്ശേരി : ബാലുശ്ശേരി സബ് ജില്ല സ്കൂൾ കലാമേളയിൽ സംഘനൃത്തത്തിൽ വീണ്ടും ഇരട്ട വിജയവുമായി കോക്കല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ.

പൂനൂർ ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടന്ന ബാലുശ്ശേരി സബ് ജില്ല കലാത്സവത്തിൽ ഹയർസ ക്കൻ്ററി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും സംഘന്യത്തത്തിൽ A ഗ്രേഡോഡ് കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കോക്കല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ ടീം കഴിഞ്ഞ വർഷം നന്മണ്ട വെച്ച് നടന്ന സബ്ജില്ല കലോത്സവത്തിൽ സംഘനൃത്തത്തിൽ ഹയർ സെക്കൻ്ററി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു.

കോക്കല്ലൂർ - പറമ്പിൻമുകൾ നാട്യകലാക്ഷേത്രം നൃത്താദ്ധ്യാപിക സ്വപ്നസതീശൻ്റെ ശിക്ഷണത്തിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ ഗൗരി, ഗോപിക, ദേവിക, സയന, അവന്തിക,തേജ,അലീസ എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ നിവേദ്യ , ദേവിക, വൈഷ്ണവി, ദേവനന്ദ, അവനി, അൻവിന്ദ, തന്മയ എന്നിവരാണ് വിജയം കൈവരിച്ച സംഘനൃത്ത അംഗങ്ങൾ . കോഴിക്കോട് റവന്യൂ സ്കൂൾ കലാമേള യിലേയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഇവർ.

Kokkallur Higher Secondary School once again won a double victory in group dance at the Balussery Sub-District School Kala Mela.

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories