---
title: "സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സെൻ്റ് ജോർജ് എച്ച് എസ് എസ് കുളത്തുവയലിൻ്റെ അൽക്ക ഷിനോജിന് സ്വർണമെഡൽ "
english_title: "Alka Shinoji of St. George HSS Kulathu Wayal wins Gold Medal in State School Olympics"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/247845/alka-shinoji-of-st-george-hss-kulathu-wayal-wins-gold-medal-in-state-school-olympics"
published_at: "2024-11-07T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672ce99795f0c_0000_ATTACH__.jpg"
keywords: []
---

# സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സെൻ്റ് ജോർജ് എച്ച് എസ് എസ് കുളത്തുവയലിൻ്റെ അൽക്ക ഷിനോജിന് സ്വർണമെഡൽ 

> **Lead Summary:** കൂരാച്ചുണ്ട് : സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സെൻ്റ് ജോർജ് എച്ച് എസ് എസ് കുളത്തുവയലിൻ്റെ അൽക്ക ഷിനോജ് കോഴിക്കോടിന് വേണ്ടിസബ്ബ് ജൂനിയർ ഗേൾസിൻ്റെ 400 മീറ്റർ ഓട്ടത്തിൽ സ്വർണം മെഡൽ നേടി.

## Article Content

കൂരാച്ചുണ്ട് : സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സെൻ്റ് ജോർജ് എച്ച് എസ് എസ് കുളത്തുവയലിൻ്റെ അൽക്ക ഷിനോജ് കോഴിക്കോടിന് വേണ്ടിസബ്ബ് ജൂനിയർ ഗേൾസിൻ്റെ 400 മീറ്റർ ഓട്ടത്തിൽ സ്വർണം മെഡൽ നേടി.

കൂരാച്ചുണ്ട് പുളിവയലിൽ താമസിക്കുന്ന ചേറ്റാനിയിൽ സിആർപിഎഫുകാരനായ ഷിനോജിന്റെയും ജിതിനയുടെയും മകളാണ് അൽക്ക.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/247845/alka-shinoji-of-st-george-hss-kulathu-wayal-wins-gold-medal-in-state-school-olympics)