---
title: "വാകയാട് ദേശം അയ്യപ്പൻ വിളക്ക് നവംബർ 29, 30 തിയ്യതികളിൽ "
english_title: "Vakayadu Desam Ayyappan lamp on 29th and 30th November"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/247857/vakayadu-desam-ayyappan-lamp-on-29th-and-30th-november"
published_at: "2024-11-07T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672cf846a6ffc_0000_ATTACH__.jpg"
keywords: []
---

# വാകയാട് ദേശം അയ്യപ്പൻ വിളക്ക് നവംബർ 29, 30 തിയ്യതികളിൽ 

> **Lead Summary:** വാകയാട് : വാകയാട് ദേശം അയ്യപ്പൻ വിളക്ക് ഗുരുസ്വാമി ചന്ദ്രൻ പൂക്കിണാറമ്പത്തിൻ്റെയും, പനങ്ങാട് രവീന്ദ്രൻ സ്വാമി & പാർട്ടി കിനാലൂരിൻ്റെയും നേതൃത്വത്തിൽ 2024 നവംബർ 29, 30 (വെള്ളി, ശനി) തിയ്യതികളിൽ നടത്തുവാൻ തീരുമാനിച്ചു.

## Article Content

വാകയാട് : വാകയാട് ദേശം അയ്യപ്പൻ വിളക്ക് ഗുരുസ്വാമി ചന്ദ്രൻ പൂക്കിണാറമ്പത്തിൻ്റെയും, പനങ്ങാട് രവീന്ദ്രൻ സ്വാമി & പാർട്ടി കിനാലൂരിൻ്റെയും നേതൃത്വത്തിൽ 2024 നവംബർ 29, 30 (വെള്ളി, ശനി) തിയ്യതികളിൽ നടത്തുവാൻ തീരുമാനിച്ചു.

പരിപാടിയുടെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

ആഘോഷകമ്മറ്റി

**ചെയർമാൻ - **

രാജൻ പി.എൻ.

ജനറൽ കൺവീനർ -

ബികേഷ് ഒ.എം.

**ഫിനാൻസ് കൺവീനർ -**

ദാസൻ പി.എൻ.

രാജൻ എ.സി.

**രക്ഷാധികാരികൾ -**

ശ്രീധരൻ പി.ടി

ബാലൻ നായർ

നാരായണൻ നായർ

ഭാസ്കരൻ എം.എം.

ഗോവിന്ദൻ പി.കെ.

അപ്പുനായർ എന്നിവരെ ചുമതലപ്പെടുത്തി.

**നവം.29 ന്**

അയ്യപ്പ ഭജന

**നവ.30 ന് **

അയ്യപ്പൻ വിളക്ക്

**പ്രസിഡണ്ട് / സെക്രട്ടറി**

ശ്രീ. അയ്യപ്പ ഭജനമഠ സമിതി

പറമ്പിൻ നിരവത്ത്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/247857/vakayadu-desam-ayyappan-lamp-on-29th-and-30th-november)