adimage

ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഓണം സ്വർണോത്സവത്തിന്റെ നറുക്കെടുത്തു

ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഓണം സ്വർണോത്സവത്തിന്റെ നറുക്കെടുത്തു adimage
2024-11-08T21:24:00 | By Vyshnavy Rajan

അത്തോളി : ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഓണം സ്വർണോത്സവത്തിന്റെ അത്തോളി യൂണിറ്റ് നറുക്കെടുത്തു.

അത്തോളി വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ നറുക്കെടുപ്പ് നിർവ്വഹിച്ചു.

ഷാലിമാർ ഗോൾഡ് , ചീക്കിലോട് - (2 ഗോൾഡ് കോയിൻ ), രമ്യ ജ്വല്ലറി അത്തോളി - (1 ഗോൾഡ് കോയിൻ),കൊയിലാട്ട് ജ്വല്ലറി, അത്തോളി - (1 ഗോൾഡ് കോയിൻ)എന്നിവർക്ക് ലഭിച്ചു.ചടങ്ങിൽ ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്സ് അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ട് സലീം കോയിലാട്ട് ജ്വല്ലറി അധ്യക്ഷത വഹിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് - ഗോപാലൻ കൊല്ലോത്ത് , സെക്രട്ടറി അസീസ് എന്നിവർ ആശംസകൾ നേർന്നു. അത്തോളി , ചീക്കിലോട് , ഉള്ളിയേരി , പറമ്പത്ത് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 16 ജ്വല്ലറികൾ ഉൾപ്പെട്ടതാണ് അത്തോളി യൂണിറ്റ് .

സമ്മാനർഹർക്ക് അതാത് ജ്വല്ലറികളിൽ നിന്നും സമ്മാനങ്ങൾ കൈമാറും. ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്സ് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി സാദിഖ് കാലിക്കറ്റ് ജ്വല്ലറി അത്തോളി സ്വാഗതവും എക്‌സിക്യുട്ടീവ് അംഗം മജീദ് സിറ്റി ഗോൾഡ് ഉള്ളിയേരി നന്ദിയും പറഞ്ഞു.



Content Highlight: All Kerala Gold and Silver Merchants Association has held the draw for the Onam gold festival

adimage

Next TV

Related Stories
കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

Apr 3, 2026 11:13 AM

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ...

Read More >>
പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 10:52 PM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
Top Stories










adimage
News Roundup






adimage
Entertainment News





adimage
adimage
https://balussery.truevisionnews.com/