---
title: "പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന്റെ ലൈറ്റ് ആന്റ് സ്വിച്ച് ഓൺ ഉദ്ഘാടനം പ്രധാനാധ്യാപിക എം. ബിന്ദു നിർവഹിച്ചു"
english_title: "Inauguration of light and switch on of Perampra Upazila Kalotsavam by Headmistress M. Point made"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/248701/inauguration-of-light-and-switch-on-of-perampra-upazila-kalotsavam-by-headmistress-m-point-made"
published_at: "2024-11-11T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6732376593d97_0000_ATTACH__.jpg"
keywords: []
---

# പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന്റെ ലൈറ്റ് ആന്റ് സ്വിച്ച് ഓൺ ഉദ്ഘാടനം പ്രധാനാധ്യാപിക എം. ബിന്ദു നിർവഹിച്ചു

> **Lead Summary:** നൊച്ചാട് : നവംബർ 11 മുതൽ 14 വരെ നൊച്ചാട് ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന്റെ ലൈറ്റ് ആന്റ് സ്വിച്ച് ഓൺ കർമ്മത്തിന്റെ ഉദ്ഘാടനം പ്രധാനാധ്യാപിക എം. ബിന്ദു നിർവഹിച്ചു.

## Article Content

നൊച്ചാട് : നവംബർ 11 മുതൽ 14 വരെ നൊച്ചാട് ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന്റെ ലൈറ്റ് ആന്റ് സ്വിച്ച് ഓൺ കർമ്മത്തിന്റെ ഉദ്ഘാടനം പ്രധാനാധ്യാപിക എം. ബിന്ദു നിർവഹിച്ചു.

അദ്ധ്യാപകരായ എ.പി. അസീസ്, ആർ.കെ. മുനീർ, എൻ.കെ. സാലിം, വി.എം. അഷ്റഫ്, ബിജു മാത്യു, ആർ. കാസിം, കിഷോർ തിരുവോട്, ഡോ. എം.എം. സുബീഷ്, ആയിശ, വിജയലക്ഷ്മി, ഷാജിമ, വി.എം. അഷ്റഫ്, പ്രീത എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/248701/inauguration-of-light-and-switch-on-of-perampra-upazila-kalotsavam-by-headmistress-m-point-made)