---
title: "വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല കമ്മിറ്റി നടത്തിയ ചിത്രകാരന്മാരുടെ കൂട്ടായ്മ ” നിറവേരുകൾ ” ശ്രദ്ധേയമായി"
english_title: "The group of painters "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/248703/the-group-of-painters-niravera-organized-under-the-auspices-of-the-vidyarangam-kalasahitya-vedi-kunnummal-upazila-committee-was-notable"
published_at: "2024-11-11T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673238d20fefe_0000_ATTACH__.jpg"
keywords: []
---

# വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല കമ്മിറ്റി നടത്തിയ ചിത്രകാരന്മാരുടെ കൂട്ടായ്മ ” നിറവേരുകൾ ” ശ്രദ്ധേയമായി

> **Lead Summary:** **കുറ്റ്യാടി : **കുന്നുമ്മൽ ഉപജില്ല സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചിത്രകാരന്മാരുടെ കൂട്ടായ്മ ” നിറവേരുകൾ ” ശ്രദ്ധേയമായി.

## Article Content

**കുറ്റ്യാടി : **കുന്നുമ്മൽ ഉപജില്ല സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചിത്രകാരന്മാരുടെ കൂട്ടായ്മ ” നിറവേരുകൾ ” ശ്രദ്ധേയമായി.

ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. എ.അനീഷ് അദ്ധ്യക്ഷനായി.

കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.റീത്ത, എ.രതീഷ്, ശ്രീനി പാലേരി, വി.പി.ശ്രീജ, പി.പി.ദിനേശൻ, ഡോ: ഇസെഡ്.എ.അൻവർഷമീം, ഏലിയാറ ആനന്ദൻ, കെ.ടി.സുനിൽകുമാർ, കെ.പി.സുരേഷ്, കെ.പി.ആർ.അഫീഫ് , കെ.കെ.ദീപേഷ് കുമാർ, എം.ആർ.മിനി, ഗീത ഹരി, കെ.കെ.ഷറഫുന്നിസ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/248703/the-group-of-painters-niravera-organized-under-the-auspices-of-the-vidyarangam-kalasahitya-vedi-kunnummal-upazila-committee-was-notable)