---
title: "നടുവണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ നടത്തിയ പഞ്ചായത്ത് തല വായനാ മൽസരം ടി.സി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു"
english_title: "Panchayat level reading competition conducted by Naduvannur District Library Council T.C. Surendran inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/248707/panchayat-level-reading-competition-conducted-by-naduvannur-district-library-council-tc-surendran-inaugurated"
published_at: "2024-11-11T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67323bf90fffb_0000_ATTACH__.jpg"
keywords: []
---

# നടുവണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ നടത്തിയ പഞ്ചായത്ത് തല വായനാ മൽസരം ടി.സി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** നടുവണ്ണൂർ : നടുവണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ യു.പി., വനിത ജൂനിയർ , വനിത സീനിയർ പഞ്ചായത്ത് തല വായനാ മൽസരം രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിൽ ടി.സി. സുരേന്ദ്രൻ (ചെയർമാൻ. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ) ഉദ്ഘാടനം ചെയ്തു.

## Article Content

നടുവണ്ണൂർ : നടുവണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ യു.പി., വനിത ജൂനിയർ , വനിത സീനിയർ പഞ്ചായത്ത് തല വായനാ മൽസരം രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിൽ ടി.സി. സുരേന്ദ്രൻ (ചെയർമാൻ. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ) ഉദ്ഘാടനം ചെയ്തു.

എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ആലിസം സംസാരിച്ചു.

എം.രവീന്ദ്രൻ സ്വാഗതം പറഞ്ഞു.പി.കെ.ബാലൻ മാസ്റ്റർഇ.സുരേഷ് ബാബുസി.എം. ഭാസ്ക്കരൻ എന്നിവർ മൽസരത്തിന് നേതൃത്വം നൽകി.

വിജയികൾക്ക്എം.കെ. ബാലൻ നായർവി.രാജു .എം.എൻ. ദാമോദരൻ എന്നിവർ പഞ്ചായത്ത് ഗ്രന്ഥശാല സമിതിയുടെ സർട്ടിഫിക്കറ്റുകൾ നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/248707/panchayat-level-reading-competition-conducted-by-naduvannur-district-library-council-tc-surendran-inaugurated)