അത്തോളി ഗ്രാമപഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാലയിൽ നവീകരിച്ച ഹാൾ ഉദ്ഘാടനം ചെയ്തു

അത്തോളി ഗ്രാമപഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാലയിൽ നവീകരിച്ച ഹാൾ ഉദ്ഘാടനം ചെയ്തു
Nov 15, 2024 10:42 PM | By Vyshnavy Rajan

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാലയിൽ നവീകരിച്ച ഹാളിൻ്റെ ഉദ്ഘാടനവും, ശിശുദിനാഘോഷവും, ഗാന്ധിജയന്തിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് നടത്തിയ ഉപന്യാസ മത്സരം, പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാനദാനം, ലൈബ്രറി നടത്തിയ വയനാമത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവ അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ് അദ്ധ്യക്ഷം വഹിച്ചു.കുമാരി ജോതിക ശിശുദിന സന്ദേശം നല്കി.

സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻമാരായ ഷീബാ രാമചന്ദ്രൻ ,സുനീഷ് നടുവിലയിൽ, മെമ്പർമാരായ എ.എം.വേലായുധൻ, വാസവൻ പൊയിലിൽ, സെക്രട്ടറി അനിൽകുമാർ എന്നിവർ സംസാരിച്ചു.

മത്സര വിജയികൾക്കുള്ള സമ്മാനദാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ, വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ്, മെമ്പർമാരായ ഷീബാ രാമചന്ദ്രൻ ,സുനീഷ് നടുവിലയിൽ, എ.എം.സരിത, എ.എം.വേലായുധൻ, വാസവൻ പൊയിലിൽ, സന്ദീപ് കുമാർ, ശാന്തി മാവീട്ടിൽ, രേഖ, പി.യം. രമ, സാജിത ടീച്ചർ, രമേശൻ വലിയാറത്ത്, കെ.ടി.സുരേന്ദ്രൻ, സുനിൽ കൊളക്കാട്, ലൈബ്രേറിയൻ സബിത എന്നിവർ നല്കി.കുമാരി ഹിമയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയ്ക്ക് ആരോഗ്യ സ്റ്റാൻ്റിംങ് കമ്മററി ചെയർപേർസൺ എ.എം.സരിത സ്വാഗതവും, ലൈബ്രേറിയൻ സബിത നന്ദിയും പറഞ്ഞു.

Atholi Gram Panchayat Girish Puthanchery inaugurated the renovated hall at the memorial reading room

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories