---
title: "ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പോലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു"
english_title: "The policeman collapsed and died while drinking tea in the hotel"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/252504/the-policeman-collapsed-and-died-while-drinking-tea-in-the-hotel"
published_at: "2024-11-28T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6748964198cf9_0000_ATTACH__.jpg"
keywords: []
---

# ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പോലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** തിരുവമ്പാടി : പുല്ലൂരാം പാറ പള്ളിപ്പടിയിൽ വോളിബോൾ കളിക്കുശേഷം ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പോലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു.

## Article Content

തിരുവമ്പാടി : പുല്ലൂരാം പാറ പള്ളിപ്പടിയിൽ വോളിബോൾ കളിക്കുശേഷം ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പോലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു.

തിരുവമ്പാടി പുല്ലൂരാംപാറ പെരികലത്തിൽ ഷാജി മാത്യു (46) ആണ് മരിച്ചത്.

കോഴിക്കോട് സിറ്റി കൺട്രോൾ റൂമിലെ സി.പി.ഒ ആയിരുന്നു.

പിതാവ്: പരേതനായ മാത്യു

മാതാവ്: മറിയക്കുട്ടി

ഭാര്യ:നൈസിൽ ജോർജ് തുഷാരഗിരി പുളിക്കൽ കുടുംബാംഗം

മക്കൾ: അലൻ്റ് (പത്താം ക്ലാസ് വിദ്യാർത്ഥി), ആൻലിയ(അഞ്ചാം ക്ലാസ് വിദ്യാർത്ഥി)

സഹോദരങ്ങൾ:വിൽസൺ,ബെന്നി,ജോൺസൺ, മിനി

സംസ്കാരം പിന്നീട്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/252504/the-policeman-collapsed-and-died-while-drinking-tea-in-the-hotel)