മാലിന്യങ്ങൾ ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങളെ ഹരിത കർമ്മ സേന യൂസേഴ്സ് ഫീസിൽ നിന്നും ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു

മാലിന്യങ്ങൾ ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങളെ ഹരിത കർമ്മ സേന യൂസേഴ്സ് ഫീസിൽ നിന്നും ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു
Nov 28, 2024 11:42 PM | By Vyshnavy Rajan

നന്മണ്ട : വ്യാപാരി വ്യവസായി സമിതി നന്മണ്ട യുണിറ്റിന്റെ നേതൃത്വത്തിൽ ഹരിത കർമ്മ സേന യൂസേഴ്സ് ഫീ സംബന്ധിച്ച് നന്മണ്ട ഗ്രാമ പഞ്ചായത്തിന് നിവേദനം നൽകി.

മാലിന്യങ്ങൾ തീരെ ഇല്ലാത്ത സ്ഥാപനങ്ങളെ യൂസേഴ്സ് ഫീസിൽ നിന്നും ഒഴിവാക്കണം നിവേദനത്തിൽ ആവശ്യപ്പെട്ടു.

പരാതികൾ അനുഭാവ പൂർവ്വം പരിഗണിക്കാം എന്ന് പഞ്ചായത്ത്‌ അധികൃതർ ഉറപ്പു നൽകി.

ജില്ലാ ജോ. സെക്രട്ടറി പി. ആർ.രഘുത്തമൻ,യുണിറ്റ് പ്രസിഡന്റ്‌ കെ. കെ. മനാഫ്, സെക്രട്ടറി ലിപീഷ്,കക്കോടി ഏരിയ കമ്മറ്റി അംഗങ്ങളായ വി. സദാനന്ദൻ, വിനോദ് പോപ്പി,ബാലുശ്ശേരി ഏരിയ കമ്മറ്റി അംഗം ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Traders and businessmen samiti asked Harita Karma Sena to exempt business establishments that do not have waste from user fees.

Next TV

Related Stories
എംഡിഎംഎ യുമായി യുവാവ് പൊലീസ് പിടിയില്‍

Jul 27, 2025 11:47 AM

എംഡിഎംഎ യുമായി യുവാവ് പൊലീസ് പിടിയില്‍

തത്തമ്പത്ത് തുരുത്തിയാട് സ്വദേശി കുനിയില്‍ മിഥുന്‍ റോഷന്‍ എംഡിഎംഎ...

Read More >>
ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണം; കേരള കോണ്‍ഗ്രസ് (ജേക്കബ്) ധര്‍ണ്ണ നടത്തി

Jul 14, 2025 08:27 PM

ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണം; കേരള കോണ്‍ഗ്രസ് (ജേക്കബ്) ധര്‍ണ്ണ നടത്തി

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിന്റെ...

Read More >>
പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

Jul 7, 2025 03:03 PM

പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

ഡികെടിഎഫ് മുന്‍ സംസ്ഥാന പ്രസിഡന്റും രാഷ്ട്രീയ സാമൂഹിക കായിക രംഗങ്ങളിലെ നിറസാന്നിധ്യവും...

Read More >>
 പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

Jun 23, 2025 02:55 PM

പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

ബാലുശ്ശേരി നിയോജകമണ്ഡലം പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കല്‍ ചടങ്ങും...

Read More >>
ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

Jun 18, 2025 01:54 PM

ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

നമ്മുടെ സമൂഹത്തെ പ്രത്യേകിച്ച് യുവതലമുറയെ വളരെ ഭയാനകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്ന മാരകമായ മയക്കുമരുന്ന്, രാസ ലഹരി വസ്തുക്കളുടെ...

Read More >>
ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Jun 14, 2025 01:43 PM

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍...

Read More >>
Top Stories










News Roundup






https://balussery.truevisionnews.com/ //Truevisionall