കൂട്ടാലിട : എച്ച് ടി ടച്ചിങ്ങിന്റെ ഭാഗമായി കൂട്ടാലിട സെക്ഷന്റെ പരിധിയിൽ അരട്ടൻ കണ്ടി പാറ ചാത്തോത്ത് താഴെ പുളിയോട്ടുമുക്ക് എന്നീ സ്ഥലങ്ങളിൽ നാളെ (2/ 12 / 2024 ) ന്എട്ടു മണിമുതൽ അഞ്ചുമണിവരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.
ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ എസ് ഇ ബി അറിയിച്ചു
There will be power outage in the area of the Koutadala section tomorrow