എളേറ്റിൽ - കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എ പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ ഡിഗ്രി കോഴ്സിൽ ഗോൾഡൻ ഹിൽസ് ആർട്സ് ആൻ്റ് സയൻസ് കോളേജ് വിദ്യാർത്ഥിനി ആദിത്യ ആർ നാഥ് ഒന്നാം റാങ്ക് കരസ്ഥമാക്കി.
യൂണിവേഴ്സിറ്റിയിൽ നടന്ന അനുമോദന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ.ഡോ.സി.രവീന്ദ്രനാഥിൽ നിന്ന് പ്രശസ്തി പത്രം ഏറ്റുവാങ്ങി.
ഉണ്ണികുളം കരിയാത്തൻകാവ് ചങ്ങരത്ത്നാട്ടിൽ പരേതനായ സി.എൻ.രഘുനാഥിൻ്റെയും ടി.ജി.സ്മിതയുടെയും മകളാണ്.
1st Rank Golden Hills College student Aditya .R in Calicut University B.A.Public Administration course. Nath