കൊയിലാണ്ടി : കൊല്ലം ചിറയിൽ നീന്താനിറങ്ങി മുങ്ങിപ്പോയ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.
വൈകുന്നേരം 6.55ഓടെയാണ് മൃതദേഹം കിട്ടിയത്.
മൂടാടി മലബാർ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Body of drowned college student found in Kollam Chira