കൂട്ടാലിട : എച്ച് ടി ടച്ചിങ്ങിന്റെ ഭാഗമായി കൂട്ടാലിട സെക്ഷന്റെ പരിധിയിൽ നരയംകുളം കാപ്പുമുക്ക്,മരപ്പറ്റ,എം എം പാറ എന്നീ സ്ഥലങ്ങളിൽ നാളെ(3/12/24) ന് എട്ടുമണി മുതൽഅഞ്ചുമണി വരെ വൈദ്യുതി മുടങ്ങുന്നത് ആയിരിക്കും.
മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ എസ് ഇ ബി അറിയിച്ചു.
There will be power outage in the area of the Koutadala section tomorrow