ഉള്ളിയേരി : ഉളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽമണ്ഡലമഹോത്സവത്തിന്റെ ഭാഗമായിഅയ്യപ്പ ഭജന നടന്നു.
ക്ഷേത്രം തന്ത്രി വേലുയാധൻ കാരക്കട്ട് മീത്തൽ, ക്ഷേത്രം ശാതിസ്വാമി ചെറുകാവിൽ എന്നിവർ നേതൃതം നൽകി.
വിശേഷൽ പുജകളും ഉണ്ടായി. വൻ ഭകതജന പങ്കാളിത്തം കൊണ്ട് ശ്രദ്ധമായി അയ്യപ്പഭജന.
മണ്ഡല മഹോത്സവതിന്റെ ഭാഗമായി ദിവസവും വിശേഷൽ പുജയും ഉണ്ടായിരിക്കുന്നതാണ്
Ayyappa Bhajan was held as part of Mandala Mahotsavam