---
title: "പേരാമ്പ്ര ഹൈസ്കൂൾ റോഡിൽ നിരവധി പേർക്ക് തേനീച്ചയുടെ കുത്തേറ്റു"
english_title: "Several people were stung by bees on Perampra High School Road"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/253991/several-people-were-stung-by-bees-on-perampra-high-school-road"
published_at: "2024-12-04T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67508a178c6c3_0000_ATTACH__.jpg"
keywords: []
---

# പേരാമ്പ്ര ഹൈസ്കൂൾ റോഡിൽ നിരവധി പേർക്ക് തേനീച്ചയുടെ കുത്തേറ്റു

> **Lead Summary:** പേരാമ്പ്ര : കൃഷി ഫാമിന് സമീപം വീട്ടു പറമ്പിൽ മാ വിൻ്റെ മുകളിൽ കൂടുകെട്ടിയ തേനിച്ചക്കൂട്ടം ഇളകി നിരവധി പേർക്ക് കുത്തേറ്റു.

## Article Content

പേരാമ്പ്ര : കൃഷി ഫാമിന് സമീപം വീട്ടു പറമ്പിൽ മാ വിൻ്റെ മുകളിൽ കൂടുകെട്ടിയ തേനിച്ചക്കൂട്ടം ഇളകി നിരവധി പേർക്ക് കുത്തേറ്റു.

കാക്കകൾ കൂട് ഇളക്കിയതാണ് കാരണം ''സ്കൂൾ വിട്ട സമയമായതിനാൽ വിദ്യാർത്ഥികൾക്കും അതുവഴി പോയ യാത്രക്കാർക്കും കുത്തേറ്റു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/253991/several-people-were-stung-by-bees-on-perampra-high-school-road)