ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ പുരസ്‌കാരത്തിന് അർഹനായ സജി എം നരിക്കുഴിയെ ആദരിച്ചു

ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ പുരസ്‌കാരത്തിന് അർഹനായ  സജി എം നരിക്കുഴിയെ ആദരിച്ചു
Dec 12, 2024 10:14 PM | By Vyshnavy Rajan

കൂരാച്ചുണ്ട് : മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവന അടിസ്ഥാനമാക്കി ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ പുരസ്‌കാരത്തിന് അർഹനായ കൂരാച്ചുണ്ട് കല്ലാനോട്‌ സ്വദേശി സജി എം നരിക്കുഴിയെ യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ആദരിച്ചു.

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷനായി. മുൻ മണ്ഡലം പ്രസിഡന്റ് സന്ദീപ് കളപ്പുരയ്ക്കൽ ഉപഹാരം കൈമാറി.

കെ.എസ്.യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി അംഗം ജെറിൻ കുര്യാക്കോസ്, ജ്യോതിഷ് രാരപ്പൻകണ്ടി, ജാക്സ് കരിമ്പനക്കുഴി, ബിജു താന്നിക്കൽ, ഷാജു പീറ്റർ, വിനോദ് നരിക്കുഴി എന്നിവർ സംസാരിച്ചു.

Dakshina Bharat Hindi Prachar Sabha awardee Saji M Narikuzhi was felicitated

Next TV

Related Stories
അടിയന്തര നിര്‍ദ്ദേശവുമായി കെഎസ്ഇബി;  പിഴ വീഴും

Apr 1, 2025 07:44 PM

അടിയന്തര നിര്‍ദ്ദേശവുമായി കെഎസ്ഇബി; പിഴ വീഴും

വൈദ്യുതി പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണമെന്ന് കെഎസ്ഇബി. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ...

Read More >>
 ആര്‍.കെ രവിവര്‍മ്മ പുരസ്‌കാരം എം.പി അബ്ദുറഹിമാന്

Apr 1, 2025 07:21 PM

ആര്‍.കെ രവിവര്‍മ്മ പുരസ്‌കാരം എം.പി അബ്ദുറഹിമാന്

ആര്‍.കെ രവിവര്‍മ്മ പുരസ്‌കാരം എം.പി...

Read More >>
ഇന്‍സ്പയര്‍ അവാര്‍ഡിന്റെ തിളക്കത്തില്‍ വൈഗാലക്ഷ്മി

Apr 1, 2025 03:49 PM

ഇന്‍സ്പയര്‍ അവാര്‍ഡിന്റെ തിളക്കത്തില്‍ വൈഗാലക്ഷ്മി

അത്തോളി ജി.എം.യു.പി സ്‌കൂള്‍ വേളൂരില്‍ ആറാം തരം വിദ്യാര്‍ത്ഥിനി വൈഗാലക്ഷ്മിയ്ക്ക് ദേശീയ ശാസ്ത്ര സാങ്കേതിക മന്ത്രാലയം നല്‍കി വരുന്ന ഇന്‍സ്പയര്‍...

Read More >>
 ചെങ്ങോട്ടുമ്മല്‍ മുക്കോട്ടു അഭിനന്ദിന്റെ വീട്ടില്‍ വച്ചു നടന്ന കുടുംബ സംഗമം റിട്ട: ഫയര്‍ ഓഫീസര്‍ ദിലീപ് കണ്ടോത്ത് ഉദ്ഘാടനം ചെയ്തു

Apr 1, 2025 01:24 PM

ചെങ്ങോട്ടുമ്മല്‍ മുക്കോട്ടു അഭിനന്ദിന്റെ വീട്ടില്‍ വച്ചു നടന്ന കുടുംബ സംഗമം റിട്ട: ഫയര്‍ ഓഫീസര്‍ ദിലീപ് കണ്ടോത്ത് ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ടുമ്മല്‍ മുക്കോട്ടു അഭിനന്ദിന്റെ വീട്ടില്‍ വച്ചു നടന്ന കുടുംബ സംഗമം എം.എം. രാജന്റെ അദ്ധ്യക്ഷതയില്‍ റിട്ട: ഫയര്‍ ഓഫീസര്‍ ദിലീപ് കണ്ടോത്ത്...

Read More >>
  ഉള്ളിയേരി ഒള്ളൂര്‍തുരുത്തിയില്‍ മുക്ക്‌റോഡ് ഉദ്ഘാടനം

Apr 1, 2025 10:34 AM

ഉള്ളിയേരി ഒള്ളൂര്‍തുരുത്തിയില്‍ മുക്ക്‌റോഡ് ഉദ്ഘാടനം

ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 15ല്‍ തുരുത്തിയില്‍ പാല്‍ സൊസൈറ്റി റോഡ് പ്രസിഡണ്ട് സി.അജിത ഉദ്ഘാടനം ചെയ്തു....

Read More >>
 വിഷു വിളക്ക്;  ശബരിമല നട നാളെ തുറക്കും

Mar 31, 2025 12:52 PM

വിഷു വിളക്ക്; ശബരിമല നട നാളെ തുറക്കും

ശബരിമല ഉത്സവത്തിന് ഏപ്രില്‍ രണ്ടിന്...

Read More >>
Top Stories

News Roundup