നടുവണ്ണൂർ : നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ മൂന്നാ വാർഡിൽ മുണ്ടോട്ടര കാരാമ്പ്ര താഴ വയലിൽ പന്നിശല്യം രൂക്ഷം.
പനംകുറ്റി മീത്തൽ സുരേഷ് ,ഇമ്മിണി കുന്നത്ത് കണാരൻ ,ചോയിയാറപ്പൊയിൽ സൗദാമിനി എന്നിവരുടെ കൃഷിയിടത്തിലെ കപ്പ ,വാഴ എന്നിവ വ്യാപകമായി നശിപ്പിച്ചു.
വലിയ നാശ നഷ്ടമാണ് ഉണ്ടായത് ,ജനപ്രതിനിധികൾ കൃഷിയിടം സന്ദർശിച്ചു.
Pig infestation is severe in Munna Ward of Natuvannur Gram Panchayat