തിരുവങ്ങൂർ : ദേശീയപാത നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി. എം തിരുവങ്ങൂർ ദേശീയ പാതയോരത്ത് രാപ്പകൽ സമരം സംഘടിപ്പിച്ചു.
സി. പി. എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അദ്ധ്യക്ഷയായി.
ഏരിയ സെകട്ടറി ടി.കെ. ചന്ദ്രൻ, കമ്മിറ്റിയംഗം കെ .രവീന്ദ്രൻ, മുൻ എം.എൽ.എ പി .വിശ്വൻ, പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ്, പി .സത്യൻ , പി . സി സതീഷ് ചന്ദ്രൻ , എം . നൗഫൽ, എൻ .പി അനീഷ് , കെ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു
The defect in the construction of the national highway should be resolved - C.P. M organized a day and night protest along the national highway in Travancore.