പൂനൂർ ജിഎംഎൽപി സ്കൂളിൽ 'വിൻറർ ഡ്യൂസ്' എന്ന പേരിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

പൂനൂർ ജിഎംഎൽപി സ്കൂളിൽ 'വിൻറർ ഡ്യൂസ്' എന്ന പേരിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
Dec 22, 2024 02:17 PM | By Vyshnavy Rajan

പൂനൂർ : പൂനൂർ ജിഎംഎൽപി സ്കൂളിൽ 'വിൻറർ ഡ്യൂസ്' എന്ന പേരിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

ശാസ്ത്ര കൗതുകം, ആടാം പാടാം, യോഗ ,ഈസി ഇംഗ്ലീഷ്, ഗണിതം മധുരം,ഫീൽഡ് ട്രിപ്പ് തുടങ്ങി രസകരമായ സെഷനുകൾ അടങ്ങിയതായിരുന്നു രണ്ട്ദിവസം നീണ്ടു നിന്ന ക്യാമ്പ്. ക്യാമ്പിൻ്റെ എല്ലാ സെഷനുകളും രസകരവും വൈവിധ്യമാർന്നതുമായിരുന്നു.

സുരേന്ദ്രൻചെത്തുകടവ്,സി.അബ്ദുൽജബ്ബാർ,ഗിരീഷ് ചേളന്നൂർ,കെ.വേണു മാസ്റ്റർ,അമർഷാഹി,ബിജു.കെ കെ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

പിടിഎ പ്രസിഡണ്ട് മുനീർ മോയത്തിൻറെ അധ്യക്ഷതയിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.നിജിൽ രാജ് ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ കരീം മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. എസ് എം സി ചെയർമാൻ ഷൈമേഷ്,എം പി ടി എ പ്രസിഡണ്ട് ജൈഷ്ണജ രാഹുൽ, മുഹമ്മദ് ഷാഫി, അബ്ദുൽലത്തീഫ് എൻ.കെ,സയീറ സഫീർ, ഇസ്മായിൽ യുകെ, ആതിര,അഷ്റഫ് എപി, സിജിത എന്നിവർ സംസാരിച്ചു.

അരുണ, നിഷമോൾ,ഷൈമ എപി, സൈനുൽ ആബിദ്,രേഷ്മ,സഫീന,ലുബൈബ എന്നിവർ നേതൃത്വംനൽകി.ഹെഡ്മാസ്റ്റർ എൻ.കെ മുഹമ്മദ് സ്വാഗതവും, ക്യാമ്പ് കൺവീനർ രഞ്ജിത്ത് ബി.പി നന്ദിയും പറഞ്ഞു.

Sahavasa Camp named 'Winter Dews' was organized at GMLP School, Punoor

Next TV

Related Stories
നടുവണ്ണൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ദ്വിദിന ക്യാമ്പ് 'ഇൻഫ്ലുവൻസിയ' സംഘടിപ്പിച്ചു

Dec 22, 2024 02:27 PM

നടുവണ്ണൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ദ്വിദിന ക്യാമ്പ് 'ഇൻഫ്ലുവൻസിയ' സംഘടിപ്പിച്ചു

നടുവണ്ണൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ദ്വിദിന ക്യാമ്പ് 'ഇൻഫ്ലുവൻസിയ'...

Read More >>
പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുത്ത് ജില്ലാ തലത്തിൽ തിരിച്ചറിയൽ രേഖ നൽകണം -ഐ.ആർ.എം.യു

Dec 22, 2024 01:56 PM

പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുത്ത് ജില്ലാ തലത്തിൽ തിരിച്ചറിയൽ രേഖ നൽകണം -ഐ.ആർ.എം.യു

പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുത്ത് ജില്ലാ തലത്തിൽ തിരിച്ചറിയൽ രേഖ നൽകണം...

Read More >>
കലാ-കായിക-അഭിനയ കഴിവുകൾ കുട്ടികളിൽ വാർത്തെടുക്കാൻ കളിപ്പന്തൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ച് ചേമഞ്ചേരി യു.പി സ്കൂൾ.

Dec 21, 2024 10:41 PM

കലാ-കായിക-അഭിനയ കഴിവുകൾ കുട്ടികളിൽ വാർത്തെടുക്കാൻ കളിപ്പന്തൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ച് ചേമഞ്ചേരി യു.പി സ്കൂൾ.

കലാ-കായിക-അഭിനയ കഴിവുകൾ കുട്ടികളിൽ വാർത്തെടുക്കാൻ കളിപ്പന്തൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ച് ചേമഞ്ചേരി യു.പി...

Read More >>
കരിനിയമത്തിന് കടിഞ്ഞാണിടാൻ കർഷകർ; ചക്കിട്ടപാറയിൽ പ്രതിഷേധ കനൽ

Dec 20, 2024 12:03 AM

കരിനിയമത്തിന് കടിഞ്ഞാണിടാൻ കർഷകർ; ചക്കിട്ടപാറയിൽ പ്രതിഷേധ കനൽ

കരിനിയമത്തിന് കടിഞ്ഞാണിടാൻ കർഷകർ; ചക്കിട്ടപാറയിൽ പ്രതിഷേധ...

Read More >>
സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കി കോർപ്പറേറ്റുകൾക്ക് അടിയറവെക്കാനുള്ള നീക്കങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണം -പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം

Dec 19, 2024 11:57 PM

സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കി കോർപ്പറേറ്റുകൾക്ക് അടിയറവെക്കാനുള്ള നീക്കങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണം -പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം

ചേമഞ്ചേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് അഡ്വ.ജിസി പ്രശാന്ത്കുമാർ...

Read More >>
കാവിൽ പള്ളിയത്ത് കുനിയിൽ എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി

Dec 19, 2024 11:51 PM

കാവിൽ പള്ളിയത്ത് കുനിയിൽ എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി

കാവുന്തറ സ്വദേശി ചെറിയ പറമ്പിൽ മുഹമ്മദലി(29) എന്ന നട്ട് മമ്മാലിയെയാണ് പേരാമ്പ്ര പോലീസും പേരാമ്പ്ര ഡി.വൈ.എസ്.പി. വി.വി. ലതീഷിന്റെ കീഴിലുള്ള ലഹരി...

Read More >>
Top Stories

News Roundup