പ്രോഗ്രസ്സ് റിപ്പോർട്ട് അഡ്വ: കെ എം സച്ചിൻ ദേവ് എംഎൽഎ പ്രകാശനം ചെയ്തു

പ്രോഗ്രസ്സ് റിപ്പോർട്ട് അഡ്വ: കെ എം സച്ചിൻ ദേവ് എംഎൽഎ പ്രകാശനം ചെയ്തു
Dec 22, 2024 10:53 PM | By Vyshnavy Rajan

കോട്ടൂർ : കോട്ടൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ കഴിഞ്ഞ നാലു വർഷക്കാലത്തെ പൂർത്തീകരിക്കപ്പെട്ട കോടി കണക്കിന് രൂപയുടെ ക്ഷേമ വികസന പ്രവർത്തനങ്ങൾ അടങ്ങിയ പ്രോഗ്രസ് റിപ്പോർട്ട് ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവ് പ്രകാശനം ചെയ്തു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ 95 ശതമാനവും പൂർത്തീകരിക്കപ്പെട്ടു എന്നത് ചൂണ്ടിക്കാണിച്ചാണ് പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കിയത്.

അവിടനല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ വാർഡ് മെമ്പർ ആർ കെ ഫിബിൻ സ്വാഗതവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ ഷൈൻ , കെ കെ സിജിത്ത്, സി കെ വിനോദൻ മാസ്റ്റർ, ബി ആർ ഷാജി , സി വിജയൻ , ടി. ഷാജുശൈലജ തേവടത്തിൽ തുടങ്ങിയവർ സംസാരിച്ചു..

Progress report released by Adv: KM Sachin Dev MLA

Next TV

Related Stories
സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പ് 'കൂട്ട്' വേളൂര്‍ ജി എം യു പി സ്‌കൂളില്‍ ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു

Dec 22, 2024 11:44 PM

സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പ് 'കൂട്ട്' വേളൂര്‍ ജി എം യു പി സ്‌കൂളില്‍ ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു

കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പ് 'കൂട്ട്'...

Read More >>
നന്മണ്ട ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം 'മിന്നാമിന്നി' വിപുലമായി സംഘടിപ്പിച്ചു

Dec 22, 2024 11:32 PM

നന്മണ്ട ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം 'മിന്നാമിന്നി' വിപുലമായി സംഘടിപ്പിച്ചു

നന്മണ്ട ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം ''മിന്നാമിന്നി" വിപുലമായി സംഘടിപ്പിച്ചു...

Read More >>
സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം ചെയ്തു

Dec 22, 2024 11:24 PM

സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം ചെയ്തു

സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം...

Read More >>
നടുവണ്ണൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ദ്വിദിന ക്യാമ്പ് 'ഇൻഫ്ലുവൻസിയ' സംഘടിപ്പിച്ചു

Dec 22, 2024 02:27 PM

നടുവണ്ണൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ദ്വിദിന ക്യാമ്പ് 'ഇൻഫ്ലുവൻസിയ' സംഘടിപ്പിച്ചു

നടുവണ്ണൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ദ്വിദിന ക്യാമ്പ് 'ഇൻഫ്ലുവൻസിയ'...

Read More >>
പൂനൂർ ജിഎംഎൽപി സ്കൂളിൽ 'വിൻറർ ഡ്യൂസ്' എന്ന പേരിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

Dec 22, 2024 02:17 PM

പൂനൂർ ജിഎംഎൽപി സ്കൂളിൽ 'വിൻറർ ഡ്യൂസ്' എന്ന പേരിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

പൂനൂർ ജിഎംഎൽപി സ്കൂളിൽ 'വിൻറർ ഡ്യൂസ്' എന്ന പേരിൽ സഹവാസ ക്യാമ്പ്...

Read More >>
പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുത്ത് ജില്ലാ തലത്തിൽ തിരിച്ചറിയൽ രേഖ നൽകണം -ഐ.ആർ.എം.യു

Dec 22, 2024 01:56 PM

പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുത്ത് ജില്ലാ തലത്തിൽ തിരിച്ചറിയൽ രേഖ നൽകണം -ഐ.ആർ.എം.യു

പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുത്ത് ജില്ലാ തലത്തിൽ തിരിച്ചറിയൽ രേഖ നൽകണം...

Read More >>
Top Stories

News Roundup