സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പ് 'കൂട്ട്' വേളൂര്‍ ജി എം യു പി സ്‌കൂളില്‍ ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു

സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പ് 'കൂട്ട്' വേളൂര്‍ ജി എം യു പി സ്‌കൂളില്‍ ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു
Dec 22, 2024 11:44 PM | By Vyshnavy Rajan

അത്തോളി : കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പ് 'കൂട്ട്' വേളൂര്‍ ജി എം യു പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു.

എം പി ടി എ ചെയര്‍പെഴ്‌സണ്‍ രാജി രശ്മി, പി.ടി.എ അംഗങ്ങളായ നജ്മുന്നീസ, ഷൈനി ഹരീഷ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സുനില്‍, സീനിയര്‍ അസിസ്റ്റന്റ് പി.പി. സീമ, സ്റ്റാഫ് സെക്രട്ടറി ബബീഷ് കുമാര്‍, ഹെഡ്മാസ്റ്റര്‍ ടി എം ഗിരീഷ് ബാബു, കോഡിനേറ്റര്‍ കെ രാജു സംസാരിച്ചു.

വാര്‍ഡ് നമ്പര്‍ ഫൗസിയ ഉസ്മാന്‍ അധ്യക്ഷയായി. കൊയിലാണ്ടി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം ലിനീഷ്, നിയമ വിദ്യാര്‍ഥിനി വി എം ആദിത്യ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് രമ്യ ശങ്കര്‍, അത്തോളി സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജീവ്, റിട്ട. ഡി ഇ ഒ ജയകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ വിവിധ ക്ലാസ്സെടുത്തു. ടി വി ബല്‍രാജ് , എന്‍ എം നഷീദ, പ്രകാശ് ബാബു, വി ലിജു എന്നിവര്‍ നേതൃത്വം നല്‍കി.

Bindu Rajan inaugurated the two-day Sahavasa Camp 'Coot' of the School Social Service Scheme at GMUP School, Vellore.

Next TV

Related Stories
സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും, ഭൂനികുതി വര്‍ദ്ധിപ്പിച്ചതിനുമെതിരെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തി

Feb 19, 2025 08:19 PM

സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും, ഭൂനികുതി വര്‍ദ്ധിപ്പിച്ചതിനുമെതിരെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തി

സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും, ഭൂനികുതി 50% ശതമാനം വര്‍ദ്ധിപ്പിച്ചതിനുമെതിരെ കൂരാച്ചുണ്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ...

Read More >>
നരയംകുളം സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌  ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഉദ്ഘാടനം ചെയ്തു

Feb 19, 2025 04:20 PM

നരയംകുളം സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഉദ്ഘാടനം ചെയ്തു

നരയംകുളം എ യു പി സ്‌കൂള്‍ സംഘടിപ്പിച്ച നരയംകുളം സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീമതി ടി.പി ഉഷ ഉദ്ഘാടനം...

Read More >>
ഒന്നാമത് നരയംകുളം പ്രീമിയർ ലീഗ് സംഘടിപ്പിച്ചു

Feb 19, 2025 02:26 PM

ഒന്നാമത് നരയംകുളം പ്രീമിയർ ലീഗ് സംഘടിപ്പിച്ചു

എ യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഒന്നാമത് നരയംകുളം പ്രീമിയർ ലീഗ് സംഘടിപ്പിച്ചു....

Read More >>
ചീക്കിലോട്  കുന്നോത്ത് പറമ്പത്ത് ഓങ്ങോറ താഴം റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്   ഉദ്ഘാടനം ചെയ്തു

Feb 18, 2025 03:28 PM

ചീക്കിലോട് കുന്നോത്ത് പറമ്പത്ത് ഓങ്ങോറ താഴം റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

നന്മണ്ട ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡില്‍ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കുന്നോത്ത് പറമ്പത്ത് ഓങ്ങോറ താഴം റോഡ് ഗ്രാമ...

Read More >>
 സംസ്ഥാനത്തെ മികച്ച ഹോമിയോപ്പതി ഡോക്ടര്‍ക്കുള്ള പുരസ്‌ക്കാരം ഡോ. ടി.പി പ്രിയേന്ദുവിന്

Feb 18, 2025 02:13 PM

സംസ്ഥാനത്തെ മികച്ച ഹോമിയോപ്പതി ഡോക്ടര്‍ക്കുള്ള പുരസ്‌ക്കാരം ഡോ. ടി.പി പ്രിയേന്ദുവിന്

സംസ്ഥാനത്തെ മികച്ച ഹോമിയോപ്പതി ഡോക്ടര്‍ക്കുള്ള പുരസ്‌ക്കാരം നൊച്ചാട് ഗ്രാമ പഞ്ചായത്ത് ആയുഷ് പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി...

Read More >>
Top Stories

News Roundup