ചട്ടിയിൽ പച്ചക്കറി കൃഷി - ജനറൽ, എസ്.സി പദ്ധതികളുടെ ഉദ്ഘാടനം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു

ചട്ടിയിൽ പച്ചക്കറി കൃഷി - ജനറൽ, എസ്.സി പദ്ധതികളുടെ ഉദ്ഘാടനം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  നിർവഹിച്ചു
Jan 5, 2025 01:07 PM | By Vyshnavy Rajan

അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2024-25 ന്റെ ഭാഗമായി എച്ച്.ഡി.പി.ഇ ചട്ടിയിൽ പച്ചക്കറി കൃഷി - ജനറൽ, എസ്.സി പദ്ധതികളുടെ ഉദ്ഘാടനം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ നിർവഹിച്ചു.

കർഷകരായ രാധ താനിമ്മൽ, റീജ മഠത്തിൽ എന്നിവർക്ക് എച്ച്.ഡി.പി ഇ ചട്ടികൾ വിതരണം പ്രസിഡണ്ട് വിതരണം ചെയ്‌തു.

വൈസ് പ്രസിഡന്റ് റിജേഷ് സി. കെ യുടെ അദ്ധ്യക്ഷതയിൽ അത്തോളി പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ, വാർഡ് മെമ്പർ ശകുന്തള കുനിയിൽ എന്നിവർ ആശംസകൾ അറിയിച്ചു.

കൃഷി ഓഫീസർ സുവർണ്ണ ശ്യാം കെ. ടി സ്വാഗതവും കൃഷി അസിസ്റ്റന്റ് ജിഷ കെ ചടങ്ങിന് നന്ദിയും അറിയിച്ചു.

വാർഡ് മെമ്പർ വാസവൻ പൊയിലിൽ, രമ പി. എം, കാർഷിക കർമ്മസേന സെക്രട്ടറി ചന്ദ്രൻ പൊയിലിൽ, കൃഷി അസിസ്റ്റൻ്റ് ഷണ്മുഖൻ എം, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Panchayat Vegetable Cultivation - General and SC projects were inaugurated by the President of Atholi Gram Panchayat

Next TV

Related Stories
ദുബൈ മൂടാടി പഞ്ചായത്ത് കെഎംസിസി ”അലിഫ് കാരുണ്യ പെൻഷൻ” പദ്ധതിയുടെ 6-)oമത് എഡിഷൻ ബ്രോഷർ പ്രകാശനം ചെയ്തു

Jan 6, 2025 09:46 PM

ദുബൈ മൂടാടി പഞ്ചായത്ത് കെഎംസിസി ”അലിഫ് കാരുണ്യ പെൻഷൻ” പദ്ധതിയുടെ 6-)oമത് എഡിഷൻ ബ്രോഷർ പ്രകാശനം ചെയ്തു

ദുബൈ മൂടാടി പഞ്ചായത്ത് കെഎംസിസി ”അലിഫ് കാരുണ്യ പെൻഷൻ” പദ്ധതിയുടെ 6-)oമത് എഡിഷൻ ബ്രോഷർ പ്രകാശനം ചെയ്തു...

Read More >>
എടവനക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ഭക്തജന സംഗമം സംഘടിപ്പിച്ചു

Jan 6, 2025 09:27 PM

എടവനക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ഭക്തജന സംഗമം സംഘടിപ്പിച്ചു

എടവനക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ഭക്തജന സംഗമം സംഘടിപ്പിച്ചു...

Read More >>
ദയ സ്നേഹതീരം പാലിയേറ്റീവ് കെയർ നന്തി സബ് സെൻറർ വളണ്ടിയർ പരിശീലനം നടത്തി

Jan 6, 2025 09:18 PM

ദയ സ്നേഹതീരം പാലിയേറ്റീവ് കെയർ നന്തി സബ് സെൻറർ വളണ്ടിയർ പരിശീലനം നടത്തി

ദയ സ്നേഹതീരം പാലിയേറ്റീവ് കെയർ നന്തി സബ് സെൻറർ വളണ്ടിയർ പരിശീലനം...

Read More >>
ഒന്നാം വാർഡ് ക്യാമ്പ് എക്സിക്യൂട്ടീവ് പടുപുറത്ത് വീട്ടിൽ ചേർന്നു

Jan 6, 2025 09:06 PM

ഒന്നാം വാർഡ് ക്യാമ്പ് എക്സിക്യൂട്ടീവ് പടുപുറത്ത് വീട്ടിൽ ചേർന്നു

യു.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം നോടിയ ശിവനന്ദ പി.എസ് നെ ഷാജു മാസ്റ്റർ...

Read More >>
ഭരതനാട്യത്തിൽ കോഴിക്കോടിന് അഭിമാനം; ഭാവ രാഗ താളമോടെ നടനവുമായി ആദിത്യൻ ജി അയ്യർ

Jan 5, 2025 09:36 PM

ഭരതനാട്യത്തിൽ കോഴിക്കോടിന് അഭിമാനം; ഭാവ രാഗ താളമോടെ നടനവുമായി ആദിത്യൻ ജി അയ്യർ

കോഴിക്കോട് ജി എച്ച് എസ് എസ് പന്തീരാൻങ്കാവ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്...

Read More >>
ക്യാപ്റ്റൻ ലക്ഷ്‌മി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആമ്പുലെൻസ് സേവനം ആരംഭിച്ചു

Jan 5, 2025 08:17 PM

ക്യാപ്റ്റൻ ലക്ഷ്‌മി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആമ്പുലെൻസ് സേവനം ആരംഭിച്ചു

ക്യാപ്റ്റൻ ലക്ഷ്‌മി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആമ്പുലെൻസ് സേവനം...

Read More >>
Top Stories