ദയ സ്നേഹതീരം പാലിയേറ്റീവ് കെയർ നന്തി സബ് സെൻറർ വളണ്ടിയർ പരിശീലനം നടത്തി

ദയ സ്നേഹതീരം പാലിയേറ്റീവ് കെയർ നന്തി സബ് സെൻറർ വളണ്ടിയർ പരിശീലനം നടത്തി
Jan 6, 2025 09:18 PM | By Vyshnavy Rajan

നന്തി ബസാർ : ദയ സ്നേഹതീരം പാലിയേറ്റീവ് കെയർ നന്തി സബ് സെൻറർ വളണ്ടിയർ പരിശീലനം നടത്തി.

സാന്ത്വനം കടലൂർ കുവൈത്ത് എന്ന പ്രവാസി സംഘടനയുടെ സഹകരണത്തോടെ നടന്ന പരിശീലന ക്ലാസ് പ്രശസ്ത പാലിയേറ്റീവ് പരിശീലകൻ അബ്ദുൽ ഖാദർ മുക്കം നയിച്ചു.

പാലിയേറ്റീവ് കെയർ സബ് സെൻറിൻ്റെ ഒന്നാം വാർഷികം ജനുവരി 12 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നന്തിയിൽ വച്ച് നടക്കുന്നു.

ഇതോടൊപ്പം പരിശീലനം പൂർത്തിയാക്കിയ വളണ്ടിയർമാർക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തുന്നതാണ്.

മുഹമ്മദ്നജീബ് ടി.വി, റഷീദ് മണ്ടോളി, നാസർ ടി.കെ, അൻസീർ കെ എന്നിവർ പ്രസംഗിച്ചു. കബീർ ടി.കെ സ്വാഗതവും മൊയ്തീൻ കോയ എൻ.കെ നന്ദിയും പറഞ്ഞു. ഭാസ്കരൻ ഒ.ടി.അധ്യക്ഷത വഹിച്ചു.

Daya Snehathiram Palliative Care Nanthi Sub Center conducted volunteer training

Next TV

Related Stories
ദുബൈ മൂടാടി പഞ്ചായത്ത് കെഎംസിസി ”അലിഫ് കാരുണ്യ പെൻഷൻ” പദ്ധതിയുടെ 6-)oമത് എഡിഷൻ ബ്രോഷർ പ്രകാശനം ചെയ്തു

Jan 6, 2025 09:46 PM

ദുബൈ മൂടാടി പഞ്ചായത്ത് കെഎംസിസി ”അലിഫ് കാരുണ്യ പെൻഷൻ” പദ്ധതിയുടെ 6-)oമത് എഡിഷൻ ബ്രോഷർ പ്രകാശനം ചെയ്തു

ദുബൈ മൂടാടി പഞ്ചായത്ത് കെഎംസിസി ”അലിഫ് കാരുണ്യ പെൻഷൻ” പദ്ധതിയുടെ 6-)oമത് എഡിഷൻ ബ്രോഷർ പ്രകാശനം ചെയ്തു...

Read More >>
എടവനക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ഭക്തജന സംഗമം സംഘടിപ്പിച്ചു

Jan 6, 2025 09:27 PM

എടവനക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ഭക്തജന സംഗമം സംഘടിപ്പിച്ചു

എടവനക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ഭക്തജന സംഗമം സംഘടിപ്പിച്ചു...

Read More >>
ഒന്നാം വാർഡ് ക്യാമ്പ് എക്സിക്യൂട്ടീവ് പടുപുറത്ത് വീട്ടിൽ ചേർന്നു

Jan 6, 2025 09:06 PM

ഒന്നാം വാർഡ് ക്യാമ്പ് എക്സിക്യൂട്ടീവ് പടുപുറത്ത് വീട്ടിൽ ചേർന്നു

യു.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം നോടിയ ശിവനന്ദ പി.എസ് നെ ഷാജു മാസ്റ്റർ...

Read More >>
ഭരതനാട്യത്തിൽ കോഴിക്കോടിന് അഭിമാനം; ഭാവ രാഗ താളമോടെ നടനവുമായി ആദിത്യൻ ജി അയ്യർ

Jan 5, 2025 09:36 PM

ഭരതനാട്യത്തിൽ കോഴിക്കോടിന് അഭിമാനം; ഭാവ രാഗ താളമോടെ നടനവുമായി ആദിത്യൻ ജി അയ്യർ

കോഴിക്കോട് ജി എച്ച് എസ് എസ് പന്തീരാൻങ്കാവ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്...

Read More >>
ക്യാപ്റ്റൻ ലക്ഷ്‌മി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആമ്പുലെൻസ് സേവനം ആരംഭിച്ചു

Jan 5, 2025 08:17 PM

ക്യാപ്റ്റൻ ലക്ഷ്‌മി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആമ്പുലെൻസ് സേവനം ആരംഭിച്ചു

ക്യാപ്റ്റൻ ലക്ഷ്‌മി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആമ്പുലെൻസ് സേവനം...

Read More >>
ശ്രീ ലക്ഷ്മി തളർന്നില്ല; അപ്പീലൂടെ പൊരുതി നേടിയ ജയത്തിന് തിളക്കമേറെ

Jan 5, 2025 02:01 PM

ശ്രീ ലക്ഷ്മി തളർന്നില്ല; അപ്പീലൂടെ പൊരുതി നേടിയ ജയത്തിന് തിളക്കമേറെ

പ്രതിസന്ധികൾ ഏറെ അതിജീവിച്ചാണ് ശ്രീ ലക്ഷ്മി സംസ്ഥാന കലോത്സവത്തിന് എത്തിയത്. സബ് ജില്ലാ കലോത്സവത്തിൽ മത്സരം പുരോഗമിക്കുന്നതിനിടെ തളർന്ന് വീണു...

Read More >>
Top Stories