നന്മണ്ട : സുജ ശശികുമാറിൻ്റെ ദേവുട്ടിയുടെ കാക്ക പുരാണം എന്ന ബാലസാഹിത്യകൃതിക്ക് ബോധി ഒറ്റത്താൾ മാസികയുടെ 2025 ലെ"ബാലാർക്ക" ബാലസാഹിത്യപുരസ്കാരം.

സമൂഹ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും ശ്രദ്ധേയമായ എഴുത്തുകൾ കൊണ്ട് ഏറെ സ്വീകരിക്കപ്പെട്ട സുജ ശശികുമാർ നന്മണ്ട സ്വദേശിയാണ്.
അവാർഡ് ബോധി പത്രാധിപർ ശിവശങ്കരൻ കരവിൽ എഴുത്തുകാരിക്ക് സമ്മാനിച്ചു.
2025