മൂലാട്.: ജ്ഞാനോദയ വായനശാല ടി പി രാജുമാസ്റ്റർ, എംടി വാസുദേവൻ നായർ അനുസ്മരണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി എച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു. ടി പി രാജു മാസ്റ്ററുടെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും, അനുസ്മരണ വേദിയും നൽകുന്ന എൻഡോമെന്റ് ചടങ്ങിൽ വിതരണം ചെയ്തു.
വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെ ഈ ചടങ്ങിൽ അനുമോദിച്ചു. പാലിയേറ്റീവ് പ്രവർത്തനം, വിദ്യാഭ്യാസ മേഖലയിൽ സാമ്പത്തികയായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാവർഷവും വിദ്യാഭ്യാസ ധനസഹായം നൽകുന്നുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി എച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു. ടി പി രാജു മാസ്റ്റർ അനുസ്മരണം ശ്രീ.ടി ചന്ദ്രൻ മാസ്റ്ററും, എം ടി വാസുദേവൻ നായർ അനുസ്മരണം, ശ്രീ ഹരീഷ് കോട്ടൂര് നടത്തി.
എഴുത്തുകാരൻ ശ്രീ മോഹനൻ ചേനോളി മുഖ്യപ്രഭാഷണം നടത്തി. മെമ്പർഷിപ്പ് വിതരണം ശ്രീ ശ്രീ പി ബാല മാസ്റ്റർ നൽകി.
എം സുനിൽ അധ്യക്ഷനായ പരിപാടിയിൽ പി പി ബാലൻ മാസ്റ്റർ, സ്വാഗതവും ശ്രീ കെ സി സുനിൽ നന്ദിയും പറഞ്ഞു. ശ്രീ, എം ചന്ദ്രൻ മാസ്റ്റർ, ശ്രീ. രാഘവൻ മാസ്റ്റർ, ശ്രീ. ടി കെ ബാലൻ, ശ്രീ കെ ഷാലു,, ശ്രീ ഗംഗാധരൻ. കെ സുനിൽ, എന്നവർ സംസാരിച്ചു.
Jnanodaya Reading Room TP Rajumaster, MT Vasudevan Nair conducted the commemoration.