
.
താമരശ്ശേരി : ഇന്ത്യൻ
നാഷണൽ കോൺഗ്രസിൽ പുതുതായി അംഗത്വം എടുത്തവർക്ക് താമരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണ ചടങ്ങ് നടത്തി. 'വരവേൽപ്പ് 'ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള അനുമോദനവും, വാർഡ് പ്രസിഡന്റു മാർക്ക് ഐഡി കാർഡ് വിതരണവും നടത്തി.
ചടങ്ങിൽ പി സി ഹബീബ് തമ്പി, എ അരവിന്ദൻ, സി ടി ഭരതൻ മാസ്റ്റർ, പി ഗിരീഷ് കുമാർ, നവാസ് ഈർപ്പോണ, കെ സരസ്വതി, കെ പി കൃഷ്ണൻ, ഖദീജ സത്താർ, കാവ്യാ പി ആർ, ചിന്നമ്മ ജോർജ്, എം പി സി ജംഷിദ് തുടങ്ങിയവർ സംസാരിച്ചു.
A reception was held under the auspices of the Thamarassery constituency Congress Committee