നന്മണ്ട : കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നന്മണ്ട ഗ്രാമപഞ്ചായത്തിലേക്ക് മാർച്ച് നടത്തി നിവേദനം സമർപ്പിച്ചു.കെഎസ് ടി യു സംസ്ഥാന കമ്മിറ്റി അംഗം കെ കെ പ്രമീള ഉദ്ഘാടനം നിർവ്വഹിച്ചു. അബ്ദുള്ള മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ കെ അനിൽകുമാർ സ്വാഗതം പറഞ്ഞു. നിവേദനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ സമർപ്പിച്ചു. കെ കെ പ്രമീള, കെ കെ അനിൽകുമാർ, സുധ ചീക്കിലോട്, സത്യ മോഹനൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
The petition was submitted under the leadership of the Agricultural Workers Union