---
title: "കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ നടുവണ്ണൂർ ഗ്രാമഞ്ചായത്ത് ഓഫീസ് മാർച്ചും നിവേദനം സമർപ്പിക്കലും നടത്തി"
english_title: "Under the leadership of KSKTU, Natuvannoor Gramanchayat office held a march and submitted a petition."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/264942/under-the-leadership-of-ksktu-natuvannoor-gramanchayat-office-held-a-march-and-submitted-a-petition"
published_at: "2025-01-21T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678fdc760a970_0000_ATTACH__.jpg"
keywords: []
---

# കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ നടുവണ്ണൂർ ഗ്രാമഞ്ചായത്ത് ഓഫീസ് മാർച്ചും നിവേദനം സമർപ്പിക്കലും നടത്തി

> **Lead Summary:** പട്ടികജാതി- ഉന്നതികളിലെ വികസന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ നടുവണ്ണൂർ ഗ്രാമഞ്ചായത്ത് ഓഫീസ് മാർച്ചും നിവേദനം സമർപ്പിക്കലും നടത്തി.

## Article Content

പട്ടികജാതി- ഉന്നതികളിലെ വികസന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ നടുവണ്ണൂർ ഗ്രാമഞ്ചായത്ത് ഓഫീസ് മാർച്ചും നിവേദനം സമർപ്പിക്കലും നടത്തി.

മാർച്ചിന് എം. സുധാകരൻ . കെ.സി കമല; കെ രാമചന്ദ്രൻ, വി പി ചെ ക്കോട്ടി. എം.സി കരുണൻ എന്നിവർ നേതൃത്വം നൽകി. എം. സുധാകരൻ സ്വാഗതം പറഞ്ഞു.

ഏരിയാ സിക്രട്ടറി എൻ ആലി ഉൽഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം സി ബാലൻ, കെ സി കമല; ഇ സുരേഷ് ബാബു, രാജഗോപാൽ എന്നിവർ അഭിവാദ്യം ചെയ്തു.

നിവേദനം സ്വീകരിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത്പ്രസിഡന്റ്  ടി.പി ദാമോധരൻ മാസ്റ്റർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/264942/under-the-leadership-of-ksktu-natuvannoor-gramanchayat-office-held-a-march-and-submitted-a-petition)