നന്മണ്ട : കേരളത്തിലെ മുഴുവൻ കർഷകരും കതിർ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ നിർദ്ദേശിച്ചു. നന്മണ്ട പഞ്ചായത്തിലെ പി എം കിസാൻ പദ്ധതി ഗുണഭോക്താക്കൾ ഉൾപ്പെടെ മുഴുവൻ കർഷകരും ആധാർ കാർഡ് ലിങ്ക് ചെയ്ത ഫോൺ 2024 - 25 വർഷത്തെ ഭൂ നികുതി ഷീറ്റ്,റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഓൺലൈൻ സ്ഥാപനത്തിൽ പോയി കതിർ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. നന്മണ്ട കൃഷി ഓഫീസർ അറിയിച്ചു.
Krishi Bhavan notification to register in