കൂട്ടാലിട : വ്യാപാരി വ്യവസായി സമിതി കൂട്ടാലിട യൂണിറ്റ് സെക്രട്ടറിയായിരുന്ന രാജീവേട്ടന്റെ കുടുംബത്തിന് വ്യാപാര മിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ മരണാനന്തര ഫണ്ട് ലഭിച്ചു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. യൂണിറ്റ് പ്രസിഡന്റ് കേളി രഞ്ജിത്തിന്റെ അധ്യക്ഷതയിൽ ചടങ്ങ് ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈൻ, ഏരിയ സെക്രട്ടറി പി ആര്‍ രഘുതമൻ എന്നിവർ സംസാരിച്ചു. റഷീദ് മുബാറക്ക് സ്വാഗതം പറഞ്ഞു. ടിടി രാജൻ നന്ദി രേഖപ്പെടുത്തി.
The posthumous fund of Vyara Mitra Charitable Trust was handed over to the family of the resigner.