അത്തോളി : അത്തോളി ശ്രീ കലാലയം സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ആർട്സിന്റെ ഇരുപതാം വാർഷികം ദേവനശ്രീയ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രബീഷ് ശ്രീ കലാലയം സ്വാഗതം പറഞ്ഞു. അത്തോളി ഗ്രാമപഞ്ചായത്ത് അംഗം ഷീബ രാമചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സുനിൽ തിരുവങ്ങൂർ, മധുസൂദനൻ ഭരതാഞ്ജലി തുടങ്ങിയവർ പ്രസംഗിച്ചു. ഷിജു കൂമുള്ളി നന്ദി രേഖപ്പെടുത്തി. തുടർന്ന് കാര്യത്തിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും നൃത്ത നൃത്യങ്ങളും അരങ്ങേറി.
Atholi Srikalalayam School of Music and Arts celebrated its 20th anniversary