ബാലുശ്ശേരി : വയറിങ്ങ് കോൺട്രാക്ടർക്കും,വയർമാൻ മാർക്കുമായി കെഎസ്ഇബി വൈദ്യുതി സുരക്ഷാ ശില്പശാല സംഘടിപ്പിക്കുന്നു. 30ന് രാവിലെ 10:30 ന് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ശിൽപശാല നടക്കും.
പരിപാടിയിൽ ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ്, കെഎസ്ഇബി ഉദ്യോഗസ്ഥർ ക്ലാസുകൾ നയിക്കും. ബാലുശ്ശേരി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എ സജിത് കുമാർ അറിയിച്ചു.
Electricity safety workshop will be organized under the auspices of KSEB