നടുവണ്ണൂർ ; വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ അമ്മിച്ച്യത്ത് മുക്ക് കച്ചേരി താഴ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .ഭരണസമിതിയംഗം ഷാഹിന കെ ആദ്ധ്യക്ഷത വഹിച്ചു

വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുധീഷ് ചെറുവത്ത് ,ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.സി സുരേന്ദ്രൻ മാസ്റ്റർ ,ഭരണ സമിതിയംഗം രജില.പി.പി.വി.പി.സുനിൽ,വി.പി. മായൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.അഷറഫ് പനിച്ചിയിൽ സ്വാഗതം പറഞ്ഞു . രവി കച്ചേരി നന്ദി രേഖപ്പെടുത്തി .
Gram Panchayat President inaugurated 'Ammichyat Muk Kacheri Dhaj Road'