
നന്മണ്ട: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ നന്മണ്ട ഈസ്റ്റ് യൂനിറ്റ് വാർഷികസമ്മേളനത്തിന് തുടക്കമായി. ഗ്രാമ പഞ്ചായത്ത് സാംസ്ക്കാരിക നിലയത്തിൽ സമ്മേളനം നന്മണ്ട ബ്ലോക്ക് പ്രസിഡന്റ് സി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. എ.പി. സുമ ചടങ്ങിൽ അധ്യക്ഷതവഹിച്ചു .കെ.രാജൻ,കെ.ജനാർദ്ദനൻ , വി.അശോകൻ , വി. പ്രേമലത, ലതിക ,ടി.കെ.രാധാകൃഷ്ണൻ , കെ.വി.പ്രഭാകരൻ, രുഗ്മിണി നന്മണ്ട എന്നിവർ ചടങ്ങിൽ പങ്കെടുത്തു
Kerala State Service Pensioners Union Nanmanda East Unit held annual conference