
നന്മണ്ട : മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ നന്മണ്ട ഹയർ സെക്കന്ററി സ്കൂൾ 9 കേരള നേവൽ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഹെഡ്മാസ്റ്റർ അബൂബക്കർ സിദ്ധിഖ്, ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ എൻ.സി.സി ഓഫിസർ അരുൺ. സി, സീനിയർ കേഡറ്റുകളായ ഹാദി അമീൻ. കെ, നാഫി നൂർ, കീർത്തന. എൻ. എസ്, ശ്രീലക്ഷ്മി , ആരതി. ആർ. കെ എന്നിവർ പുഷ്പ്പാർച്ച നടത്തികൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തി.
Mahatma Gandhi paid floral tributes on Martyrs' Day