
പേരാമ്പ്ര : എൻ.സി.പി. ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനം ആചരിച്ചു.രക്തസാക്ഷി ദിനാചരണപരിപാടി സംസ്ഥാന സെക്രട്ടറി ഒ.രാജൻ ഉദ്ഘാടനം ചെയ്തു. സഫ മജീദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജില്ലാസെക്രട്ടറി പി.കെ.എം. ബാലകൃഷ്ണൻ, പി.സതീഷ് ബാബു, ഇ കുഞ്ഞിക്കണ്ണൻ, സാവിത്രി ബാലൻ, കെ. കെ. കുഞ്ഞിക്കണാരൻ, സുഭാഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ശ്രീനി മനത്താനത്ത് സ്വാഗതവും ബാബു കൈതാവിൽ നന്ദിയും പറഞ്ഞു.
NCP Martyrs Day was observed