കോഴിക്കോട് ; സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനം 47 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.എം മെഹബൂബാണ് പുതിയ ജില്ലാ സെക്രട്ടറി. 47 അംഗ കമ്മിറ്റിയിൽ 13 പേർ പുതുമുഖങ്ങളാണ്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ... ഉദ്‌ഘാടനം ചെയ്യും.

കെ കെ ലതിക, സി ഭാസ്കരൻ മാസ്റ്റർ, എം മെഹബൂബ്, മാമ്പറ്റ ശ്രീധരൻ, കെ കെ ദിനേശൻ, പി കെ മുകുന്ദൻ, കെ കെ മുഹമ്മദ് , ടി വിശ്വനാഥൻ, എം ഗിരീഷ്, സി പി മുസാഫർ അഹമ്മദ്, കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ, കെ ടി കുഞ്ഞിക്കണ്ണൻ, പി കെ പ്രേമനാഥ്, കാനത്തിൽ ജമീല, പി നിഖിൽ, പി പി ചാത്തു, ടി പി ബിനീഷ്, സുരേഷ് കുടത്താംകണ്ടി, ടി വി നിർമ്മലൻ, കെ എം രാധാകൃഷ്ണൻ, ഇസ്മായിൽ കുറുമ്പൊയിൽ, എം പി ഷിബു, ടി പി ഗോപാലൻ മാസ്റ്റർ, കെ കെ സുരേഷ്, വി വസീഫ്, കെ പുഷ്പജ, കെ എം സച്ചിൻദേവ്,.എ എം റഷീദ്, എസ് കെ സജീഷ്, എൽ രമേശൻ, ഡി ദീപ, ടി രാധാഗോപി, കെ ബാബു, കെ പി അനിൽകുമാർ.
പുതുമുഖങ്ങൾ: കെ പി ബിന്ദു, പി പി പ്രേമ, ലിന്റോ ജോസഫ്, പി സി ഷൈജു, എൽ ജി ലിജീഷ്, എ മോഹൻദാസ്, പി ഷൈപു,...എം കുഞ്ഞമ്മദ്, കെ ബൈജു, കെ രതീഷ്, വി കെ വിനോദ്, എൻ കെ രാമചന്ദ്രൻ, ഒ എം ഭരദ്വാജ്
CPIM Kozhikode District Conference: 47-member district committee elected