കോട്ടൂര്‍; കോട്ടൂര്‍ വാകയാട് ജനശ്രീ സുസ്ഥിരവികസന മിഷന്‍ മേഖലയുടെ ആഭിമുഖ്യത്തില്‍ ജില്ലാ നൈറ്റ് ബോളിബോള്‍ ടൂര്‍ണമെന്റ സംഘാടക സമിതി ഓഫീസ് 12-ാം വാര്‍ഡ് മെമ്പര്‍ ഗീതാ കെ ഉണ്ണി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ അബുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
ജനശ്രീ കോട്ടൂര്‍ മണ്ഡലം ചെയര്‍മാന്‍ മുഹമ്മദലി പൂനത്ത്. കണ്‍വീനര്‍ ശ്രീനി ആശ്രയം, അഷ്‌റഫ് മാസ്റ്റര്‍ , കെ കെ അബൂബക്കര്‍ , ടി.കെ.ഗോവിന്ദന്‍കുട്ടി മാസ്റ്റര്‍, കെ.കെ. അശോകന്‍ മാസ്റ്റര്‍, മമ്മുക്കുട്ടി , എന്‍.എസ്. സുരേഷ് , കെ.കൃഷ്ണന്‍ നായര്‍ , പി.ത്രിഗുണന്‍ മാസ്റ്റര്‍, പി.എം.സുരേഷ് , കെ.പി.ഹനീഫ, കെ. റസാക്ക്, വി.ബഷീര്‍ , ഇ.പ്രമോദ് , പി.കെ.കൃഷ്ണനുണ്ണി, കെ.കെ.ജംഷിദ്,നൗഷാദ് എന്‍ പി. എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Vakayad Volleyball Tournament Organizing Committee inaugurated the office