ബാലുശ്ശേരി : ചാരു പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രം ശ്രീ മുത്തപ്പൻ മടപ്പുര ചന്ദനത്തിൽ, മട്ടനോട്, കായണ്ണ തിറ മഹോത്സവവും തറവാട് ഭഗവതിക്കും ഗുരുദേവൻ മാർക്കും പ്രതിഷ്ഠ ഫെബ്രുവരി ഒന്നു മുതൽ 8 വരെ നടത്തപ്പെടുന്നതാണ്.

ഫെബ്രുവരി ഒന്നിന് കാലത്ത് 10 മണിക്ക് ക്ഷേത്രം തന്ത്രി ചാരുപറമ്പിൽ ജയിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റം നടത്തപ്പെട്ടു. ക്ഷേത്രം ഭരണസമിതി ഭാരവാഹികളായ ബാബു എം, കുമാരൻ പി കെ, സുരേഷ് വി എം, വിശ്വനാഥൻ എം, ബൈജു പി കെ എന്നിവർ പങ്കെടുത്തു.
Sri Bhagavathy Temple Thira Mahotsavam at Charu Param