---
title: "എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാത്തവർക്ക് രജിസ്ട്രേഷൻ പുതുക്കാൻ അവസരം..."
english_title: "Opportunity to renew registration for those who are unable to renew their registration in employment exchanges..."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/268746/opportunity-to-renew-registration-for-those-who-are-unable-to-renew-their-registration-in-employment-exchanges"
published_at: "2025-02-07T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a634428704b_emppppppppp.jpg"
keywords: []
---

# എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാത്തവർക്ക് രജിസ്ട്രേഷൻ പുതുക്കാൻ അവസരം...

> **Lead Summary:** ബാലുശ്ശേരി ; എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടു പോയവർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കാനുള്ള അവസരം. 1-01-1995 മുതൽ 31-12-2024 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രെജിസ്ട്രേഷൻ പുതുക്കാൻ,കഴിയാതെ സീനിയോരിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് അവരുടെ സീനിയോരിറ്റി നിലനിർത്തി കൊണ്ട് രെജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം.

## Article Content

ബാലുശ്ശേരി ; എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടു പോയവർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കാനുള്ള അവസരം. 1-01-1995 മുതൽ 31-12-2024 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രെജിസ്ട്രേഷൻ പുതുക്കാൻ,കഴിയാതെ സീനിയോരിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് അവരുടെ സീനിയോരിറ്റി നിലനിർത്തി കൊണ്ട് രെജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം.

01-02-2025 മുതൽ 30-04-2025 വരെയാണ് രജിസ്ട്രേഷൻ പുതുക്കുന്നതിന് സമയം അനുവദിച്ചിരിക്കുന്നത്. എംപ്ലോയ്മെന്റ് രെജിസ്ട്രേഷൻ പുതുക്കുന്നതിനായി നിരവധി അപേക്ഷകൾ വന്ന്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഗവണ്മെന്റ് തലത്തിൽ ഇങ്ങിനെയൊരു തീരുമാനം. രജിസ്ട്രേഷൻ പുതുക്കുന്നതിനും, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്കും അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിക്കുക.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/268746/opportunity-to-renew-registration-for-those-who-are-unable-to-renew-their-registration-in-employment-exchanges)