താമരശ്ശേരി; പാട്ടുകൂട്ടം താമരശ്ശേരി ടി. ജയചന്ദ്രന്‍ അനുസ്മരണവും ഗാനാവതരണവും സംഘടിപ്പിച്ചു . ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി മഞ്ജിമ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീമതി പി.കെ ബിന്ദു, ബിജു ജോസഫ്, പി.ജെ പ്രദീപ്, ടി വിനോദ് കുമാര്‍ , പിപി മുഹമ്മദ് ഉനൈസ്, തുടങ്ങിയവര്‍ സംസാരിച്ചു.
പാട്ടുകൂട്ടം അംഗങ്ങളുടെ ഗാനാവതരണത്തിന് കെ.സുനില്‍ രാജ്, വി.രജനി, അനില്‍കുമാര്‍, രജി ജെയിംസ്, ഷഹീദ പ്രസന്നന്‍ , സി.കെ അഷറഫ്, അലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പി.പി ജോതിഷ് നന്ദി രേഖപ്പെടുത്തി.

Pattukutam Thamarassery T. Jayachandran organized the commemoration and song presentation