ബാലുശ്ശേരി : യൂത്ത് കോൺഗ്രസ്സ് ബാലുശ്ശേരി മണ്ഡലം ശുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വൈശാഖ് കണ്ണോറ ഉദ്ഘാടനം നിർവ്വഹിച്ചു.

മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രോഹിത് പുല്ലങ്കോട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സഹൽ കോക്കല്ലൂർ, സഫ്തർ ഹാഷമി, ആദിൽ കോക്കല്ലൂർ, മുജീബ് തുളിശ്ശേരി, വി.ജെറീഷ്, റമിൻ തുളിശ്ശേരി, ഒ ടി ജാഫർ തുടങ്ങിയവർ ചടങ്കിൽ സംസാരിച്ചു.
Shuhaib organized the commemoration and floral tributes