പേരാമ്പ്ര : യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശരത്ത് ലാല്‍ കൃപേഷ് രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പി. കെ രാഗേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡണ്ട് സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.

കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ജുന്‍ കറ്റയാട്ട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കെ എസ് യു വൈസ് പ്രസിഡന്റ് എസ് അബിമന്യു,അക്ഷയ് ആര്‍.പി, അനുരാഗ് മേപ്പയൂര്‍, ഹേമന്ദ്, റിഞ്ചുരാജ്, ഷൈജു എരവട്ടൂര്‍, ഷന്‍വീര്‍, അഭികപ്പൂമ്മല്‍, ഷിബിന്‍,ദീപു തുടങ്ങിവര്‍ സംസാരിച്ചു.
Sarath Lal Kripesh Martyr's Day celebrations organized under the auspices of Youth Congress Perampra Constituency Committee