നരയംകുളം; നരയംകുളം എ യു പി സ്‌കൂള്‍ സംഘടിപ്പിച്ച നരയംകുളം സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീമതി ടി.പി ഉഷ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് പി.സജീവന്‍ അധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ്സ് CK വിജയലക്ഷ്മി, അതുല്‍, ശ്രീജിത്ത് , സീനത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്‌കൂളിലെ മുഴുവന്‍ കുട്ടികളേയും ടീമുകളാക്കി നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് കുട്ടികള്‍ക്ക് ആവേശം പകര്‍ന്നു.
Narayamkulam Super League Football Tournament was inaugurated by Gram Panchayat Ward Member