അത്തോളി : 'ആശാവർക്കർ മാരോട് നീതി കാണിക്കൂ 'മണ്ഡലം കോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അത്തോളിയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡന്റ് സുനിൽ കൊളക്കാട്, ബിന്ദു രാജൻ, ഷീബ രാമചന്ദ്രൻ, ശാന്തി മാവീട്ടിൽ, കെ.പി ഹരിദാസൻ, ഇയ്യാങ്കണ്ടി മുഹമ്മദ്, ടി.പി ജയ പ്രകാശ്, വി.ടി.കെ ഷിജു,ബാബു കല്ലട തുടങ്ങിയവർ നേതൃത്വം നൽകി
Show justice to the Ashawarkars; Congress lighting a torch at Atholi