കോഴിക്കോട്; കൂട്ടാലിട നരയംകുളം സ്വദേശിയായ വയോധികനെ കാണാതായതായി പരാതി. മൊട്ടമ്മല്‍പ്പൊയില്‍ മാധവന്‍(80) എന്നയാളെയാണ് തിങ്കളാഴ്ച്ച ഉച്ചമുതല്‍ കാണാതായത്.
കാണാതാകുമ്പോള്‍ ചുവന്ന മുണ്ടും ഒരു ഇളം കളര്‍ ലൈന്‍ ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് കുടുംബം കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടുക.

An elderly man from Kootalida Narayamkulam has gone missing