യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ എസ്.കെ.എസ്.എസ്.എഫ്‌ന്റെ ഇഫ്താര്‍ ടന്റ്

യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ എസ്.കെ.എസ്.എസ്.എഫ്‌ന്റെ ഇഫ്താര്‍ ടന്റ്
Mar 3, 2025 08:11 PM | By Theertha PK

കൊയിലാണ്ടി : കൊയിലാണ്ടിയില്‍ എസ്.കെ.എസ്.എസ്.എഫ്‌ ന്റെ നേതൃത്വത്തില്‍ യാത്രക്കാര്‍ക്കുള്ള ഇഫ്താര്‍ ടെന്റ് ആരംഭിച്ചു. എസ്.കെ.എസ്.എസ്.എഫ് ഡോക്ടേറ്‌സ് വിംഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡോ. മുഹമ്മദ് വാസില് ഇഫ്താറ് ടെന്റ് കോറ്ഡിനേറ്ററ് മിഷാല് പുളിയഞ്ചേരിക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.

ഷംസീര്‍് പാലക്കുളം(മേഖല പ്രസിഡണ്ട്) ഫായിസ് മാടാക്കര (മേഖല സെക്രട്ടറി), നജീബ് മാക്കൂടം, സഹദ് മാടാക്കര, ഹുദൈഫ് പുറായില്, റാഷിദ് നമ്പ്രത്ത്കര, ഷാമില് പുളിയഞ്ചേരി, ഫജ്‌നാസ് പുളിയഞ്ചേരി, അമീന് പുളിയഞ്ചരി, സുബെറ് കൊയിലാണ്ടി തുടങ്ങിയവര്‍വര്‍ സംസാരിച്ചു.

റമദാനില്‍ 30 ദിവസവും ടന്റ് പ്രവര്‍ത്തിക്കും. ഇത് മൂന്നാം വര്‍ഷമാണ് കൊയിലാണ്ടിയിലെത്തുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് നോമ്പ് തുറ സൗകര്യം എസ്.കെ.എസ്.എസ്.എഫ് ഏര്‍പ്പെടുത്തുന്നത്.

SKSSFN's Iftar tent to break the fast for passengers

Next TV

Related Stories
മാലിന്യശേഖരണത്തിനായുള്ള പിക്കപ്പ് വാഹനത്തിൽ ഡ്രൈവർ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു

Mar 4, 2025 11:17 PM

മാലിന്യശേഖരണത്തിനായുള്ള പിക്കപ്പ് വാഹനത്തിൽ ഡ്രൈവർ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു

നന്മണ്ട ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ മാലിന്യശേഖരണത്തിനായുള്ള പിക്കപ്പ് വാഹനത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക വ്യവസ്ഥയിൽ ഡ്രൈവർ...

Read More >>
വൈദ്യുതി മുടങ്ങും

Mar 4, 2025 10:54 PM

വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും...

Read More >>
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കി

Mar 4, 2025 10:43 PM

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കി

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ...

Read More >>
പുറക്കാമല സംരക്ഷിക്കാൻ സമരം ചെയ്ത നേതാക്കളെ അറസ്റ്റു ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധം

Mar 4, 2025 10:33 PM

പുറക്കാമല സംരക്ഷിക്കാൻ സമരം ചെയ്ത നേതാക്കളെ അറസ്റ്റു ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധം

പുറക്കാമല സംരക്ഷിക്കാൻ സമരം ചെയ്ത നേതാക്കളെ അറസ്റ്റു ചെയ്ത പോലീസ് നടപടിയിൽ...

Read More >>
നായബ് റിസൽദാർ നിതേഷ് ഇയെ അത്തോളി എക്സ് സർവീസ്മെൻ വെൽഫയർ സൊസൈറ്റി ആദരിച്ചു.

Mar 4, 2025 10:21 PM

നായബ് റിസൽദാർ നിതേഷ് ഇയെ അത്തോളി എക്സ് സർവീസ്മെൻ വെൽഫയർ സൊസൈറ്റി ആദരിച്ചു.

നായബ് റിസൽദാർ നിതേഷ് ഇയെ അത്തോളി എക്സ് സർവീസ്മെൻ വെൽഫയർ സൊസൈറ്റി...

Read More >>
വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയായി കാറ്റുള്ള മല നിര്‍മ്മല യുപി സ്‌കൂളിലെ അന്‍സില്‍

Mar 4, 2025 04:53 PM

വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയായി കാറ്റുള്ള മല നിര്‍മ്മല യുപി സ്‌കൂളിലെ അന്‍സില്‍

സഹപാഠിയെ തങ്ങളുടെ ക്രൂരതക്കിരയാക്കി കൊന്നു തള്ളുന്ന വിദ്യാര്‍ത്ഥികള്‍ ഉള്ള ഒരു സമൂഹത്തില്‍ പിറന്നാള്‍ ദിനത്തില്‍ സ്‌കൂളിലെ കുട്ടികള്‍ക്ക്...

Read More >>
Top Stories

News Roundup