നന്മണ്ട: നാരകശ്ശേരി ശ്രീ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തോടനുബന്ധിച്ച് ഭഗവതി തിറ കെട്ടിയാട്ടത്തില്‍ നാല്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ തെയ്യം കലാകാരന്‍ പാറപ്പുറത്ത് ശ്രീ സ്വാമി ദാസനെ ക്ഷേത്രാങ്കണത്തില്‍ വെച്ച് ആദരിച്ചു.
വിനോദ് വാലത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍.കുമാരന്‍ മാസ്റ്റര്‍ മെമന്റോസമര്‍പ്പിച്ചു.കെ മുരളീധരന്‍, രാധാകൃഷ്ണന്‍ പുളിയനക്കണ്ടി തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.

Theyyam artist Parappuram honored Sri Swami Dasan in the temple premises